'മണ്ണിലേക്ക് ഒരു കുട്ടി താഴ്ന്ന് പോവുന്നത് ഒരാൾ കണ്ടതുകൊണ്ടാണ് ഇവിടെ തിരച്ചിൽ നടത്തിയത്''

MediaOne TV 2024-08-09

Views 0

'രക്ഷപ്പെടുത്തിയ ഒരു മോള് പറഞ്ഞതാ മണ്ണിലേക്ക് ഒരു കുട്ടി താഴ്ന്ന് പോവുന്നുണ്ടെന്ന്, അതുകൊണ്ടാണ് ഇവിടെ തിരച്ചിൽ നടത്തിയത്'



ഉരുൾപൊട്ടിയപ്പോൾ കിണറ്റിൽ രണ്ട് കുട്ടികൾ വീണിട്ടുണ്ടെന്ന് സംശയത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. കിണറ്റിനുള്ളിൽ കുട്ടികൾ ഇല്ലെന്ന് നി​ഗമനം

Share This Video


Download

  
Report form
RELATED VIDEOS