സഹായിക്കാനുള്ളവരെല്ലാം മണ്ണിനടിയിൽ; തെരുവിൽ പാട്ടുപാടി ഉണ്ടാക്കിയ സമ്പാദ്യവും ഇന്നില്ല

MediaOne TV 2024-08-09

Views 2

ഉരുൾപൊട്ടലിൽ മുണ്ടക്കൈ സ്വദേശി സുബൈർ മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിവച്ച രണ്ടേ മുക്കാൽ പവനും നഷ്ടപ്പെട്ടു. തെരുവിൽ പാട്ടുപാടി ജീവിക്കുന്ന സുബൈറിന് അപ്പോഴും പ്രിയപ്പെട്ടവർ വിടപറഞ്ഞു പോയതിന്റെ നൊമ്പരം മാത്രമാണ് പറയാനുള്ളത്

Share This Video


Download

  
Report form
RELATED VIDEOS