"ഞാനവർക്ക് അച്ഛനോ ചേട്ടനോ ഒക്കെ ആയിരുന്നു... ഒരു പറ്റം പാവം മനുഷ്യർ.." | Wayanad landslide

MediaOne TV 2024-08-07

Views 3

മുണ്ടക്കൈ ഗ്രാമത്തെയും അവിടുത്തെ നല്ല മനുഷ്യരെയും കുറിച്ച് ഓർക്കുമ്പോൾ നെഞ്ചുരുകുകയാണ് മുഹമ്മദ്കുഞ്ഞി എന്ന കൊടുവള്ളിക്കാരന്. ഉരുൾപൊട്ടലിൽ ചൂരൽമല പാലത്തിനക്കരെ കുടുങ്ങിപ്പോയ കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ ആണ് മുഹമ്മദ്കുഞ്ഞി 

Share This Video


Download

  
Report form
RELATED VIDEOS