സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തി

MediaOne TV 2024-08-06

Views 1

മക്ക, മദീന, അസീർ, അൽബഹ എന്നീ മേഖലയിലെ വിവിധ ഭാഗങ്ങളിൽ മഴയെത്തിയിട്ടുണ്ട്.  മലവെള്ളപ്പാച്ചിലിൽ പലയിടത്തും വാഹനങ്ങൾ കുടുങ്ങി

Share This Video


Download

  
Report form
RELATED VIDEOS