ഡൽഹിയിൽ മരിച്ച മലയാളി വിദ്യാർഥിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തി

MediaOne TV 2024-07-29

Views 0



ഡൽഹിയിലെ ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തിൽ മരിച്ച മലയാളി വിദ്യാർത്ഥി നെവിൻ ഡാൽവിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി വി. ശിവൻകുട്ടി മൃതദേഹം ഏറ്റുവാങ്ങി

Share This Video


Download

  
Report form
RELATED VIDEOS