ഡൽഹിയിൽ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധിച്ച് സ്വാതി മലിവാൾ എംപി; സർക്കാറിനെതിരെ രൂക്ഷവിമർശനം

MediaOne TV 2024-07-28

Views 0

ഡൽഹിയിൽ കോച്ചിങ് സെന്ററിൽ വെള്ളംകയറിയ സംഭവത്തിൽ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധിച്ച് ആം ആദ്‌മി എംപി സ്വാതി മലിവാൾ; സർക്കാറിന്റെ അനാസ്ഥയെന്ന് വിമർശനം 

Share This Video


Download

  
Report form
RELATED VIDEOS