'ഒരു മനുഷ്യൻ ആയിരുന്നെങ്കിൽ മരിച്ചുപോയേനെ'- കൊല്ലത്ത് ഗർഭിണിയായ കുതിരക്ക് ക്രൂരമർദനം

MediaOne TV 2024-07-28

Views 1

പള്ളിമുക്ക് സ്വദേശി ഷാനവാസിന്റെ ദിയ എന്ന കുതിരയെ ആണ് യുവാക്കൾ ക്രൂരമായി മർദിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉടമ ഇരവിപുരം പോലീസിൽ പരാതി നൽകി. 

Share This Video


Download

  
Report form
RELATED VIDEOS