പ്രതീക്ഷയുടെ പതിമൂന്നാം ദിനം; അങ്കോലയിൽ കനത്ത മഴ, അർജുനായി ഇന്നും തിരച്ചിൽ തുടരും

MediaOne TV 2024-07-28

Views 0

ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സംഘം ഇന്നും തിരച്ചിൽ നടത്തും. രക്ഷാദൗത്യം വിലയിരുത്താൻ രാവിലെ 10 മണിക്ക് ഉന്നതതല യോഗം ചേരും.

Share This Video


Download

  
Report form
RELATED VIDEOS