വൈക്കത്ത് പട്ടാപ്പക്കൽ വയോധികയെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നു

MediaOne TV 2024-07-26

Views 2

വൈക്കം ചേരുംചുവട് സ്വദേശി ലില്ലിക്കുട്ടിയുടെ ഏഴര പവൻ സ്വർണമാണ് നഷ്ടമായത്. വീട്ടിലെത്തിയ അപരിചിതരായ യുവതിയും യുവാവും ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തതായാണ് ലില്ലിക്കുട്ടിയുടെ മൊഴി

Share This Video


Download

  
Report form
RELATED VIDEOS