സമനില ഗോൾ ഓഫ് സൈഡ്; നാടകീയത നിറഞ്ഞ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി

MediaOne TV 2024-07-24

Views 0

പാരീസ് ഒളിംപിക്സ്; നാടകീയത നിറഞ്ഞ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി. 2-2ന് സമനിലയിൽ കലാശിച്ച മത്സരം, സമനില ഗോൾ ഓഫ് സൈഡാണെന്ന് ഒരു മണിക്കൂറിന് ശേഷം വിധിച്ചതോടെയാണ് അർജന്‍റീനയുടെ തോൽവി.

Share This Video


Download

  
Report form
RELATED VIDEOS