കോഴിക്കോട് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കത്തിലിറക്കി

MediaOne TV 2024-07-24

Views 0

കോഴിക്കോട് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കത്തിലിറക്കി. സാങ്കേിതക തകരാറിനെ തുടർന്നാണ് വിമാനം റൂട്ട് മാറ്റിയത്

Share This Video


Download

  
Report form
RELATED VIDEOS