നിരക്ക് വർധന തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; കെട്ടിടപെർമിറ്റ് ഇളവ് സിപിഎം വിലയിരുത്തലിനെ തുടർന്ന്

MediaOne TV 2024-07-24

Views 1

സംസ്ഥാനത്ത് കെട്ടിടപെർമിറ്റ് ഫീസ് വർധനവിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനം. ഓഗസ്റ് ഒന്ന് മുതൽ ഇളവുകൾ നിലവിൽ വരുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS