തീപടരുന്നത് കണ്ടിട്ടും ഓടിമാറാതെ പെട്രോൾ പമ്പ് ജീവനക്കാർ; ഒഴിവായത് വൻ ദുരന്തം

MediaOne TV 2024-07-23

Views 0

തൃശ്ശൂർ വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിലാണ് സംഭവം. തീപിടുത്തത്തെ തുടർന്ന് പ്ലാഴി സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

Share This Video


Download

  
Report form
RELATED VIDEOS