ക്ലാസ്‌മുറിയുടെ മുകളിൽ നിന്ന് ഉച്ചഭക്ഷണത്തിൽ പുഴു; മരംമുറിച്ചുമാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി

MediaOne TV 2024-07-23

Views 0

സ്കൂളിന്റെ മേൽക്കൂരയിൽ നിന്ന് ഉച്ചഭക്ഷണത്തിൽ പുഴു വീണതിനെ തുടർന്ന് മലപ്പുറം തിരൂർ ബി പി അങ്ങാടി ഗവ :വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർഥികൾ നടത്തിയ സമരത്തിൽ നടപടി. ആവശ്യമെങ്കിൽ കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS