മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു; സമ്പർക്ക പട്ടികയിലുള്ള 19 പേരുടെ സാമ്പിളുകൾ കൂടി പരിശോധിക്കും

MediaOne TV 2024-07-23

Views 0

മലപ്പുറത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി; പാണ്ടിക്കാട് ,ആനക്കയം പഞ്ചായത്തുകളിൽ നിരീക്ഷണം തുടരുകയാണ്

Share This Video


Download

  
Report form
RELATED VIDEOS