അർജുനായി ​ഗം​ഗാവലിയിൽ തെരച്ചിൽ പുരോ​ഗമിക്കുന്നു; വീണ്ടും പ്രതികൂലമായി കാലാവസ്ഥ

MediaOne TV 2024-07-23

Views 0

കർണാകയിലെ അങ്കോലയിൽ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായി ഗംഗവലി പുഴയിൽ
കരസേനയുടെ തെരച്ചിൽ പുരോഗമിക്കുന്നു.

Share This Video


Download

  
Report form
RELATED VIDEOS