ആന്ധ്ര തലസ്ഥാന വികസനത്തിന് പതിനയ്യായിരം കോടി; ബിഹാറിനും ആന്ധ്രക്കും വാരിക്കോരി പദ്ധതികൾ

MediaOne TV 2024-07-23

Views 0

ബിഹാറിനും ആന്ധ്രക്കും വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. ബിഹാറില്‍ മെഡിക്കല്‍ കോളേജും എയർപോർട്ടുകളും പാലങ്ങളും നിർമിക്കും. ആന്ധ്ര തലസ്ഥാന വികസനത്തിന് പതിനയ്യായിരം കോടി അനുവദിക്കും | Courtesy: Sansad TV | 

Share This Video


Download

  
Report form
RELATED VIDEOS