US Presidential Election 2024: Joe Biden withdrew and Kamala Harris to contest as Democrats | 2024ലെ യു എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പിന്മാറുകയാണെന്ന് പ്രസിഡന്റ്ജോ ബൈഡൻ. 81 വയസ്സുള്ള ബൈഡൻ തൻ്റെ ഡെലവെയർ ബീച്ച് ഹൗസിൽ കൊവിഡിൽ നിന്ന് സുഖം പ്രാപിക്കുന്നതിനിടെയാണ് തീരുമാനം അറിയിച്ചത്. വളരെ പെട്ടെന്നായിരുന്നു ബൈഡന്റെ തീരുമാനം. പ്രസിഡൻ്റായി ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. വീണ്ടും തിരഞ്ഞെടുപ്പിൽ നിൽക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും, സ്ഥാനമൊഴിയുന്നതാണ് തൻ്റെ പാർട്ടിക്കും രാജ്യത്തിനും ഏറ്റവും നല്ലതെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നും പറഞ്ഞു.
#JoeBiden #USA
~PR.322~ED.23~HT.24~