വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം; മലപ്പുറത്ത് ജാ​ഗ്രതാ നിർദേശം

MediaOne TV 2024-07-20

Views 2

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ 15 വയസ്സുകാരന് നിപയെന്നാണ് സംശയം. കുട്ടിയുടെ ബന്ധുക്കളെയും ആരോഗ്യവകുപ്പ് നിരീക്ഷണത്തിൽ ആക്കി.

Share This Video


Download

  
Report form
RELATED VIDEOS