പികെ ബേബിക്കെതിരെ പ്രതിഷേധം; കുസാറ്റ് സിൻഡിക്കേറ്റ് ഇന്ന്

MediaOne TV 2024-07-20

Views 1

വിദ്യാർഥിനിയെ കയറിപ്പിടിച്ച കേസിൽ പ്രതിയായ സ്റ്റുഡൻ്റ്സ് വെൽഫെയർ ഡയറക്ടർ പികെ ബേബിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ കുസാറ്റ് സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. പരാതി നൽകിയതിന് പികെ ബേബി ഒളിവിൽ പോയിരിക്കുകയാണ്

Share This Video


Download

  
Report form
RELATED VIDEOS