'എല്ലാരുടെയും കാല് ‍ഞാൻ പിടിച്ചതാ, എന്നിട്ടും ഓര് ഒന്ന് തിരിഞ്ഞ് നോക്കിയില്ല'

MediaOne TV 2024-07-20

Views 0



കുറ്റ്യാടി പുഴയിൽ ജലമൊഴുക്ക് വർധിച്ചതോടെ ഭീതിയിലാണ് കോഴിക്കോട് മരുതോങ്കരയിലെ മുറിച്ചോർ മണ്ണിലെ ജനങ്ങൾ. പ്രദേശത്തെ നാലു വീട്ടുകാരാണ് മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്നത്

Share This Video


Download

  
Report form
RELATED VIDEOS