ഇനി CPMന് തെറ്റുതിരുത്തലിന്റെ സമയം; ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ആദ്യ പരി​ഗണന

MediaOne TV 2024-07-20

Views 1

പാർട്ടിയുടെയും, സർക്കാരിൻ്റേയും പ്രവർത്തനങ്ങളിൽ മാറ്റം വരുത്താനുള്ള തെറ്റുതിരുത്തൽ രേഖയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. അടുത്ത രണ്ടു വർഷത്തേക്കുള്ള സർക്കാരിന്റെ ഭാവി പദ്ധതികൾ രേഖയിലുണ്ട്

Share This Video


Download

  
Report form
RELATED VIDEOS