'പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, അവൻ ഇവിടെ തന്നെയുണ്ട്'

MediaOne TV 2024-07-20

Views 9



മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് അങ്കോലയിൽ തെരച്ചിൽ ഊർജിതമായതെന്ന് അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മനാഫ് മീഡിയവണിനോട് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS