'ആ കുഴിയില്ലെങ്കി വീഴൂല്ല, എൻ്റെ ഭർത്താവ് ഇതുവരെ മിണ്ടിയിട്ടില്ല; എന്ത് ചെയ്യണമെന്നറിയില്ല'

MediaOne TV 2024-07-19

Views 0

'ആ കുഴിയില്ലെങ്കി വീഴൂല്ലാ, ഉറപ്പാണ്' എൻ്റെ ഭർത്താവ് ഇതുവരെ മിണ്ടിയിട്ടില്ല, കുട്ടികളൊക്കെ ചെറുതാണ് എന്ത് ചെയ്യണമെന്നറിയില്ല'; എറണാകുളത്ത് റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രികൻ്റെ നില അതീവ ഗുരുതരം

Share This Video


Download

  
Report form
RELATED VIDEOS