ഉമ്മൻചാണ്ടി ഓർമ ദിനം; ലീഡർഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ച് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ

MediaOne TV 2024-07-19

Views 0

ഉമ്മൻചാണ്ടിയുടെ ഓർമ ദിനത്തോടനുബന്ധിച്ച് ഉമ്മൻചാണ്ടി ഫൗണ്ടേഷന് നേതൃത്വത്തിൽ ലീഡർഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ചു. പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS