'ഡെങ്കിപ്പനി പ്രതിരോധം പാളി'; കളമശേരി നഗരസഭയില്‍ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു

MediaOne TV 2024-07-19

Views 2



ഡെങ്കിപ്പനി പ്രതിരോധത്തില്‍ പരസ്പരം പഴിചാരി കളമശേരി നഗരസഭയില്‍ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ ബഹളത്തിന് പിന്നാലെ ഇരുപക്ഷവും ആരോപണങ്ങള്‍ ശക്തമാക്കുകയാണ്

Share This Video


Download

  
Report form
RELATED VIDEOS