2022 ഫെബ്രുവരി 24-ന് യുദ്ധം ആരംഭിച്ചത് മുതൽ രണ്ട് വർഷത്തിലേറെയായി റഷ്യൻ- യുക്രെയ്ൻ യുദ്ധം രൂക്ഷമാണ്. റഷ്യൻ സായുധ സേന രാജ്യത്തുടനീളമുള്ള ഉക്രേനിയൻ സൈനിക താവളങ്ങളും കെട്ടിടങ്ങളും തകർക്കുന്നത് തുടരുകയാണ്. അതേസമയം, ഉക്രെയ്‌നെതിരായ പ്രവർത്തനങ്ങളിൽ റഷ്യൻ സൈനികർ ആശ്രയിക്കുന്നത് ഇന്ത്യ നിർമ്മിച്ച സുരക്ഷാ ബൂട്ടുകളെയാണ്.യുക്രെയ്ൻ യുദ്ധത്തിനിടയിൽ ഹാജിപൂരിൽ നിർമ്മിച്ച 'മെയ്ഡ് ഇൻ ബീഹാർ' സുരക്ഷാ ബൂട്ടുകളിലാണ് റഷ്യൻ സൈനികർ മാർച്ച് നടത്തിയത്. ബിഹാറിലെ ഹാജിപൂർ നഗരത്തിലാണ് റഷ്യൻ സൈന്യത്തിന് സുരക്ഷാ ബൂട്ടുകൾ നിർമ്മികുന്നത്.
#RussianArmy #Ukraine #Russia
~ED.190~PR.322~HT.24~