3,000 കോഴികളെ കൊല്ലും; പക്ഷിപ്പനിയെ തുടർന്ന് കോട്ടയത്ത് കോഴികളെ കൊല്ലുന്ന നടപടി തുടങ്ങി

MediaOne TV 2024-07-17

Views 0

പക്ഷിപ്പനി സ്ഥിരികരിച്ച കോട്ടയം വെച്ചൂർ പഞ്ചായത്തിൽ കോഴികളെ കൊല്ലുന്ന നടപടി തുടങ്ങി. സ്വകാര്യ ഫാമിലെ 3, 000 കോഴികളെയാണ്
കൊന്നുകളയുന്നത്

Share This Video


Download

  
Report form
RELATED VIDEOS