'ജോയിയുടെ മരണത്തിന് ഉത്തരവാദി മേയറും കോർപ്പറേഷനുമാണ്'; കോർപ്പറേഷനിൽ BJP പ്രതിഷേധം

MediaOne TV 2024-07-17

Views 0

ആമയിഴഞ്ചാൻതോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി മരിച്ചതിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധിക്കുന്നു. മേയറിന്‍റെ ഓഫീസിനു മുന്നിലാണ് പ്രതിഷേധം. ജോയിയുടെ മരണത്തിന് ഉത്തരവാദി മേയറും കോർപ്പറേഷനുമാണെന്ന് ബിജെപി.

Share This Video


Download

  
Report form
RELATED VIDEOS