ബൈക്ക് കാറുമായി കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

MediaOne TV 2024-07-17

Views 2

എറണാകുളത്ത് ദേശീയപാതയിൽ ആലുവ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി അജിത് ആണ് മരിച്ചത്. അജിത് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം

Share This Video


Download

  
Report form
RELATED VIDEOS