ആമയിഴഞ്ചാൻ തോട്ടിലുണ്ടായ അപകടത്തിന് പിന്നാലെ റെയിൽവേക്ക് കൂടി ഉത്തരവാദിത്തമുള്ള കാനകൾ ആര് ശുചീകരിക്കുമെന്ന കാര്യത്തിൽ തർക്കം മുറുകുകയാണ്. കൊച്ചിയിൽ ഇത്തരത്തിൽ റെയിൽവേക്ക് കൂടി ഉത്തരവാദിത്തമുള്ള 22 കാനകളാണ് ഇപ്പോഴുള്ളത്. പലതും അനുവാദം ലഭിക്കാത്തതിനാൽ ശുചീകരണം നടക്കുന്നില്ല