ഹൈറിച്ച് കള്ളപ്പണഇടപാട് കേസ്; പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള ഇ.ഡി അപേക്ഷ കോടതിയിൽ

MediaOne TV 2024-07-17

Views 0

ഹൈറിച്ച് കള്ളപ്പണ ഇടപാട് കേസിൽ പ്രതി കെ.ഡി പ്രതാപനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള ഇ.ഡി യുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും..
കലൂർ പി.എം.എൽ.എ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക

Share This Video


Download

  
Report form
RELATED VIDEOS