കാറിലിരുന്ന് ചായ കുടിക്കവേ കാറിന് മുകളിൽ മരം വീണു

MediaOne TV 2024-07-16

Views 0

കാറിലിരുന്ന് ചായ കുടിക്കവേ കാറിന് മുകളിൽ മരം വീണു. തിരുവനന്തപുരത്ത് കാറിനു മുകളിൽ ആൽമരം കടപുഴകി വീണ് ഒരാൾ മരിച്ചു. തൊളിക്കോട് സ്വദേശി മോളിയാണ് മരിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS