ചങ്ങനാശേരി കോൺ​ഗ്രസിൽ ​ഗ്രൂപ്പ് പോര്; മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭിന്നത

MediaOne TV 2024-07-16

Views 6

ചങ്ങനാശേരിയിൽ കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു. മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ രണ്ട് പാനലുകൾ തമ്മിൽ മത്സരിക്കും

Share This Video


Download

  
Report form
RELATED VIDEOS