മരം ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ തകർന്നു; ശക്തമായ കാറ്റിനെ തുടർന്ന് പാലായിൽ വ്യാപക നാശനഷ്ടം

MediaOne TV 2024-07-15

Views 0

ശക്തമായ കാറ്റിനെ തുടർന്ന് പാലാ പ്രവിത്താനത്ത് വ്യാപക നാശ നഷ്ടം. പ്രവിത്താനം ടൗണിന് സമീപം മരം ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ തകർന്നു.

Share This Video


Download

  
Report form
RELATED VIDEOS