ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കാൻ കർമ പദ്ധതി തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം

MediaOne TV 2024-07-15

Views 4

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കാൻ കർമ്മപദ്ധതി തയ്യാറാക്കാൻകോർപ്പറേഷനും, റെയിൽവേക്കും ഹൈക്കോടതി നിർദേശം . അപകടം സ്ഥലം സന്ദർശിച്ച് അമിക്കസ്ക്യൂറി റിപ്പോർട്ട് തയ്യാറാക്കും

Share This Video


Download

  
Report form
RELATED VIDEOS