'എ പെർഫെക്ട് കമ്പ്യൂട്ടർ'; യൂറോയിലെ താരമായി റോഡ്രി ഹെർണാണ്ടസ്

MediaOne TV 2024-07-15

Views 1

യൂറോയിലെ വ്യക്തിഗത അവാർഡുകളെല്ലാം വാരിക്കൂട്ടി സ്പെയിൻ. മധ്യനിര താരം റോഡ്രി ഹെർണാണ്ടസ് ആണ് യൂറോയിലെ താരം. ഫൈനലിൽ പരിക്കേറ്റതാരം രണ്ടാംപകുതി കളിച്ചില്ലെങ്കിലും ടൂർണമെന്റിലുടനീളം സ്പെയിനിന്റെ ചാലകശക്തിയാതിനാണ് പുരസ്കാരം

Share This Video


Download

  
Report form
RELATED VIDEOS