കെെക്കൂലി കേസിൽ പ്രതിയായ തൊടുപുഴ ന​ഗരസഭാ ചെയർമാൻ ഓഫീസിലെത്തി

MediaOne TV 2024-07-15

Views 0

കൈക്കൂലിക്കേസിൽ പ്രതിയായതിന് പിന്നാലെ അവധിയിൽ പ്രവേശിച്ച തൊടുപുഴ നഗര സഭ ചെയർമാൻ സനീഷ് ജോർജ് ഓഫീസിലെത്തി. ചെയർമാനുള്ള പിന്തുണ പിൻവലിച്ച എൽ.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകാനിരിക്കെയാണ് ചെയർമാൻ ചുമതല ഏറ്റെടുത്തത്

Share This Video


Download

  
Report form
RELATED VIDEOS