ബസ് ബൈക്കിലിടിച്ച് ബെെക്ക് യാത്രികന് പരിക്ക്

MediaOne TV 2024-07-15

Views 0

ഇരിങ്ങാവൂര്‍ സ്വദേശി നിവിനാണ് പരിക്കേറ്റത്. വളാഞ്ചേരി പാലച്ചോട് ആണ് അപകടം. തൃശൂര്‍ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് എതിരെ വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS