ഇക്കാമ പുതുക്കിയില്ല; സൗദിയിൽ നിന്ന് മലപ്പുറം സ്വദേശിയെ നാട് കടത്തി

MediaOne TV 2024-07-11

Views 1

 ഇക്കാമ പുതുക്കിയില്ല; സൗദിയിൽ നിന്ന് മലപ്പുറം സ്വദേശിയെ നാട് കടത്തി. മൂന്നാമത്തെ തവണയും ഇക്കാമ പുതുക്കൽ വൈകിപ്പിച്ചാൽ നാടുകടത്തുമെന്ന നിയമം അടുത്ത കാലത്താണ് സൗദിയിൽ പ്രാബല്യത്തിൽ വന്നത്

Share This Video


Download

  
Report form
RELATED VIDEOS