അലിഗഢിൽ ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഫരീദിൻ്റെ കുടുംബത്തിന് ആശ്വാസവുമായി മുസ്ലിം ലീഗ്

MediaOne TV 2024-07-09

Views 0

അലിഗഢിൽ ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഫരീദിൻ്റെ കുടുംബത്തിന് ആശ്വാസവുമായി മുസ്ലിം ലീഗ്. അഡ്വ.ഹാരിസ് ബീരാൻ എം പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫരീദിൻ്റെ വസതിയിൽ എത്തി കുടുംബത്തെ കണ്ടത്.

Share This Video


Download

  
Report form
RELATED VIDEOS