കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14കാരന്റെ ആരോഗ്യനിലയിൽ പുരോഗതി

MediaOne TV 2024-07-09

Views 0

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14കാരന്റെ ആരോഗ്യനിലയിൽ പുരോഗതി. തിക്കോടി സ്വദേശിയായ കുട്ടിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റി.

 

Share This Video


Download

  
Report form
RELATED VIDEOS