ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ T20യിലെ അവസാന മത്സരം ഇന്ന്

MediaOne TV 2024-07-09

Views 0



രണ്ടാമത്തെ മത്സരം മഴ കൊണ്ടുപോയതിനാൽ പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് ആയിരുന്നു ജയം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് മത്സരം.

Share This Video


Download

  
Report form
RELATED VIDEOS