തദ്ദേശ തെരഞ്ഞെടുപ്പിന് പദ്ധതിയുമായി BJPസംസ്ഥാന നേതൃത്വം. ബൂത്ത് നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെയുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം. കോർപറേഷനുകളിലാണ് സംസ്ഥാന നേതാക്കൾ മത്സരിക്കുക. തിരുവനന്തപുരം കോർപറേഷനിൽ രണ്ട് ഡിവിഷനുകൾ വീതം സംസ്ഥാന നേതാക്കൾക്ക് ചുമതല നൽകി