കെ സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദം; പരാതിക്കാരന്റെ മൊഴിയെടുക്കും

MediaOne TV 2024-07-09

Views 2

പരാതിക്കാരനോട് ഹാജരാകാൻ മ്യൂസിയം പൊലീസിന്റെ നിർദേശം. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസാണ് പരാതിക്കാരൻ

Share This Video


Download

  
Report form
RELATED VIDEOS