CPM നേതാവിനെതിരായ PSC നിയമന കോഴ ആരോപണം; 20 ലക്ഷം രൂപ പ്രമോദ് കോട്ടൂളി തിരികെ നൽകിയതായി സൂചന

MediaOne TV 2024-07-09

Views 0

ടൗൺ ഏരിയ കമ്മിറ്റി അംഗത്തിനെതിരായ ആരോപണം ശരിവെക്കുന്ന ശബ്ദ സന്ദേശം പാർട്ടിക്ക് ലഭിച്ചതായും സൂചന. നടപടി എടുത്തില്ലെങ്കിൽ തെറ്റായ സന്ദേശം നൽകുമെന്നാണ് CPM വിലയിരുത്തൽ

Share This Video


Download

  
Report form
RELATED VIDEOS