അട്ടപ്പാടിയിൽ ജനവസമേഖലയിൽ കണ്ടെത്തിയ പുലിയെ വനത്തിലേക്ക് തുറന്ന് വിടാൻ വനംവകുപ്പ് ആലോചന

MediaOne TV 2024-07-09

Views 0



ധോണിയിൽ ചികിത്സയിലുള്ള പുലി ആരോഗ്യസ്ഥിതി വീണ്ടെടുത്തു. കഴിഞ്ഞ മാസം പത്തിനാണ് സാരമായി പരിക്കേറ്റ നിലയിൽ ഷോളയൂർ വട്ടലക്കിയിലെ കൃഷിയിടത്തിലാണ് പുലിയെ കണ്ടെത്തിയത്

Share This Video


Download

  
Report form
RELATED VIDEOS