സ്ത്രീത്വത്തെ അപമാനിച്ച കേസ്; പി.കെ ബേബിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ സംഘടനകൾ

MediaOne TV 2024-07-09

Views 1

വ്യാഴാഴ്ച കുസാറ്റ് ക്യാമ്പസിലേക്ക് കെഎസ്‌യു മാർച്ച് നടത്തും. കുസാറ്റിലെ വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് കളമശ്ശേരി പൊലീസ് പികെ ബേബിക്കെതിരെ കേസ് എടുത്തത്

Share This Video


Download

  
Report form
RELATED VIDEOS