സിപിഐ കൗൺസിൽ ഇന്ന് തിരുവനന്തപുരത്ത്; തെരഞ്ഞെടുപ്പ് അവലോകനം മുഖ്യ ചർച്ചാ വിഷയം

MediaOne TV 2024-07-09

Views 1

ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കൗൺസിലിൽ ചർച്ചകൾ നടക്കുക. സഭരണവിരുദ്ധ വികാരം തോൽവിക്ക് കാരണമായെന്നാണ് പാർട്ടി വിലയിരുത്തൽ.

Share This Video


Download

  
Report form
RELATED VIDEOS