'മികവ് 2024' അവാർഡ് വിതരണം നിർവഹിച്ച് മന്ത്രി മുഹമ്മദ് റിയാസ്

MediaOne TV 2024-07-09

Views 1

കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന കൗൺസിലിന്റെ വിദ്യാഭ്യാസ അവാർഡുകൾ തിരുവനന്തപുരത്തെ ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു. അൽ മുക്താദിർ ജ്വല്ലറിയുമായി സഹകരിച്ചായിരുന്നു 'മികവ് 2024' എന്ന പരിപാടി

Share This Video


Download

  
Report form
RELATED VIDEOS